അംഗേശ്വരൻ

പദോൽപ്പത്തി: (സംസ്കൃതം) അംഗ+ഈശ്വര
  1. അംഗ രാജാവ്, കർണൻ
  2. അംഗേശൻ
"https://ml.wiktionary.org/w/index.php?title=അംഗേശ്വരൻ&oldid=284784" എന്ന താളിൽനിന്ന് ശേഖരിച്ചത്