മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

രാജാവ്

  1. രാജ്യഭരണം നിർവഹിക്കുന്ന ആൾ, നാടുവാഴി;
  2. പുരുഷനായ രാജ്യാധിപൻ
  3. ചന്ദ്രൻ;
  4. ക്ഷത്രിയൻ;
  5. ഇന്ദ്രൻ;
  6. യുധിഷ്ഠിരൻ;
  7. യക്ഷൻ;
  8. കർപ്പൂരം

തർജ്ജമകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=രാജാവ്&oldid=554247" എന്ന താളിൽനിന്ന് ശേഖരിച്ചത്