ഉച്ചാരണം

തിരുത്തുക

വിശേഷണം

തിരുത്തുക

അംബരചുംബി

പദോൽപ്പത്തി: (സംസ്കൃതം) അംബര+ചുംബിൻ
  1. ആകാശത്തെ ചുംബിക്കുന്ന, വളരെ ഉയരം ഉള്ള

അംബരചുംബി

  1. വളരെ ഉയരം ഉള്ള അനേകം നിലകൾ ഉള്ള കെട്ടിടം

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=അംബരചുംബി&oldid=550123" എന്ന താളിൽനിന്ന് ശേഖരിച്ചത്