അംബുവാഹി

പദോൽപ്പത്തി: (സംസ്കൃതം) അംബു+വാഹിൻ
  1. വെള്ളം ചുമക്കുന്നവൻ;
  2. മേഘം
"https://ml.wiktionary.org/w/index.php?title=അംബുവാഹി&oldid=284906" എന്ന താളിൽനിന്ന് ശേഖരിച്ചത്