വെള്ളം (1)

ഉച്ചാരണം

തിരുത്തുക

വെള്ളം

മേയനാമം

തിരുത്തുക
വിക്കിപീഡിയയിൽ
വെള്ളം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഒരു തെളിഞ്ഞ ദ്രാവകം, ജീവജാലങ്ങൾക്ക് കുടിക്കാൻ അനുയോജ്യമായത്, രണ്ട് ഹൈഡ്രജൻ കണങ്ങളും ഒരു ജീവവായു (ഓക്സിജൻ) കണവും ചേർന്ന ഒരു ദ്രാവകം, ഓക്സിജൻ, ഹൈഡ്രജൻ എന്നീവാതകങ്ങളുടെ രാസസംയോഗത്തിൽ നിന്നുണ്ടാകുന്ന ദ്രാവകവസ്തു; രൂപഗന്ധങ്ങളൊന്നുമില്ലാത്ത ദ്രാവകപദാർഥം
  2. പഞ്ചഭൂതങ്ങളിൽ ഒന്ന് (ഭാരതം, ജപ്പാൻ)
  3. പാനീയം
  4. ശുക്ലം
പര്യായങ്ങൾ
തിരുത്തുക

തർജ്ജമകൾ

തിരുത്തുക

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=വെള്ളം&oldid=549158" എന്ന താളിൽനിന്ന് ശേഖരിച്ചത്