അംഭോനിധി

പദോൽപ്പത്തി: (സംസ്കൃതം) അംഭസ്+നിധി
  1. 'അംഭസ്സുകളുടെ നിധി.' സമുദ്രം
"https://ml.wiktionary.org/w/index.php?title=അംഭോനിധി&oldid=284943" എന്ന താളിൽനിന്ന് ശേഖരിച്ചത്