നിധി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകനിധി
- ഭാവിയിലുപയോഗിക്കാൻവേണ്ടി]] സ്വർണം വെള്ളി രത്നങ്ങൾ മുതലായവയുടെ രൂപത്തിൽ ഭൂമിക്കടിയിലോ മറ്റോ സൂക്ഷിച്ചുവച്ചിരിക്കുന്ന ധനം;
- ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി ശേഖരിച്ചുവച്ച ധനം, സഞ്ചിതധനം;
- ധനം;
- ഖജനാവ്;
- ഇരിപ്പിടം, ആധാരം;
- കലവറ, വസ്തുക്കൾ വച്ചു സൂക്ഷിക്കുന്ന സ്ഥലം;
- സമുദ്രം;
- വിഷ്ണു;
- നല്ല ഗുണങ്ങൾ തികഞ്ഞവൻ