അംശുമതി

  1. പ്രകാശമുള്ളവൾ;
  2. ഒരു ഗന്ധർ‌വ സ്ത്രീ, ദ്രമിളന്റെ പുത്രി (പുരാണം);
  3. ഒരു നദി;
  4. മൂവില എന്ന ഔഷധച്ചെടി; (ആയുർ‌വേദം)
  5. ഓരില എന്ന ഔഷധച്ചെടി (ആയുർ‌വേദം)

പദോൽപ്പത്തി

തിരുത്തുക
  • സംസ്കൃതം
"https://ml.wiktionary.org/w/index.php?title=അംശുമതി&oldid=252139" എന്ന താളിൽനിന്ന് ശേഖരിച്ചത്