പ്രകാശം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപ്രകാശം
- മനുഷ്യനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന, ഏതാണ്ട് 400 മുതൽ 700 നാനോമീറ്റർ തരംഗദൈർഘ്യമുള്ള വിദ്യത്കാന്തിക പ്രസരണങ്ങളാണ് പ്രകാശം അല്ലെങ്കിൽ ദൃശ്യപ്രകാശതരംഗം. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ വിദ്യുത്കാന്തികസ്പെക്ട്രത്തെ മുഴുവൻ സൂചിപ്പിക്കുന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്[1]
- വെളിച്ചം;
- ദ്യോതം;
- ദ്യുതി;