മലയാളം തിരുത്തുക

നാമം തിരുത്തുക

അംഹസ്സ്

പദോൽപ്പത്തി: (സംസ്കൃതം)
  1. പാപം;
  2. ഉപദ്രവം
"https://ml.wiktionary.org/w/index.php?title=അംഹസ്സ്&oldid=284970" എന്ന താളിൽനിന്ന് ശേഖരിച്ചത്