മലയാളം തിരുത്തുക

പദോത്പത്തി തിരുത്തുക

അകം-കരപ്പൻ

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

അകക്കരപ്പൻ

  1. (പുറത്തു കാണാതെ) ശരീരത്തിനകത്ത്‌ അടങ്ങുന്ന കരപ്പൻ, കുട്ടികൾക്കുണ്ടാകുന്ന ഒരു വ്യാധി.
"https://ml.wiktionary.org/w/index.php?title=അകക്കരപ്പൻ&oldid=549254" എന്ന താളിൽനിന്ന് ശേഖരിച്ചത്