പദോത്പത്തി

തിരുത്തുക

അകം-കോയ്മ

ഉച്ചാരണം

തിരുത്തുക

അകക്കോയ്മ

  1. അകത്തെ കോയ്മ, ക്ഷേത്രത്തിനുള്ളിലെ മേൽ വിചാരിപ്പുകാരൻ;
  2. സ്മാർത്തവിചാരവേളയിൽ സമാധാനം പാലിക്കുന്ന ആൾ.
"https://ml.wiktionary.org/w/index.php?title=അകക്കോയ്മ&oldid=549258" എന്ന താളിൽനിന്ന് ശേഖരിച്ചത്