അകത്ത്
മലയാളംതിരുത്തുക
പദോത്പത്തിതിരുത്തുക
അവ്യയംതിരുത്തുക
(വിഭക്തയഭാസം)
ശബ്ദതാരാവലിയിൽ നിന്നുംതിരുത്തുക
അകത്ത്
- [അകം+.] ഉള്ളിൽ, മനസ്സിൽ. 'അകത്തു മദനമാൽ മുഴുത്തു രഘുവരൻ
നിലത്തു കിടക്കയും ഹരിനംബോ' (രാ.ഇ.വൃ). അകത്തടുപ്പിക്കുക -- (ശൈ.) മനസ്സു വയ്ക്കുക, ചിന്താവിഷയമാക്കുക. അകത്താക്കുക -- ഭക്ഷിക്കുക, ഉള്ളിലാക്കുക. അകത്തു കത്തിയും പുറത്തു പത്തിയും -- ഉള്ളിൽ വെറുപ്പും വെളിയിൽ ഇഷ്ടവും. അകത്തൊതുക്കുക -- ഉള്ളിലാക്കുക.