അകല്യ
ഉച്ചാരണം
തിരുത്തുകശബ്ദം: (പ്രമാണം)
[സം. അ-കല്യ] വി.
അർഥം:
- ആരോഗ്യമില്ലാത്ത;
- കലകളിൽ നൈപുണ്യമില്ലാത്ത ;
- വ്യാജമട്ട;
- ശുഭമല്ലാത്ത;
- തയ്യാറല്ലാത്ത.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.