അകാണ്ഡ
[സം. അ-കാണ്ഡ] വി.
അർഥം:
- കാണ്ഡമില്ലാത്ത, തായ്ത്തടിയില്ലാത്ത;
- അനവസരത്തിലുള്ള, അസമയത്തുള്ള;
- അപ്രതീക്ഷിതമായ, യാദൃച്ഛാ സംഭവിച്ച;
- അകാരണമായ.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.