അകിഞ്ചന
[സം. -കിഞ്ജന] വി.
അർഥം:
- ഒന്നും ഇല്ലാത്ത, തീരെ ദരിദ്രമായ, കാലക്ഷേപത്തിനു വകയില്ലാത്ത;
- സ്വന്ത താത്പര്യമില്ലാത്ത, ഉദാസീനമായ
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.