മലയാളം തിരുത്തുക

നാമം തിരുത്തുക

അക്ഷിഭേഷജം

പദോൽപ്പത്തി: (സംസ്കൃതം) അക്ഷി+ഭേഷജ
  1. ചുവന്നപാച്ചോറ്റി, ഒരുതരം നേത്രാഞ്ജനം
"https://ml.wiktionary.org/w/index.php?title=അക്ഷിഭേഷജം&oldid=285353" എന്ന താളിൽനിന്ന് ശേഖരിച്ചത്