മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

പദോൽപ്പത്തി: (സംസ്കൃതം) അക്‌ത < അഞ്ജ്
  1. തേച്ച, പുരട്ടിയ, പുരണ്ട

നാമം തിരുത്തുക

അക്‌ത

പദോൽപ്പത്തി: (സംസ്കൃതം) അക്‌താ
  1. രാത്രി
"https://ml.wiktionary.org/w/index.php?title=അക്‌ത&oldid=285394" എന്ന താളിൽനിന്ന് ശേഖരിച്ചത്