അകൽക
[സം.-കൽക] വി.
അർഥം:
- കൽകം (മട്ടി) ഇല്ലാത്ത;
- അശുദ്ധിയില്ലാത്ത, പാപമില്ലാത്തണാണിലാവ്.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.