മലയാളം തിരുത്തുക

നാമം തിരുത്തുക

അഗദകാരൻ

പദോൽപ്പത്തി: (സംസ്കൃതം) അഗദ+കാര
  1. ഔഷധം ഉണ്ടാക്കുന്നവൻ, വൈദ്യൻ
  2. അഗദകരൻ
"https://ml.wiktionary.org/w/index.php?title=അഗദകാരൻ&oldid=285457" എന്ന താളിൽനിന്ന് ശേഖരിച്ചത്