മലയാളം തിരുത്തുക

നാമം തിരുത്തുക

അഗ്നിക്രീഡ

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+ക്രീഡാ
  1. വെടിക്കെട്ട്, കരിമരുന്നു പ്രയോഗം
"https://ml.wiktionary.org/w/index.php?title=അഗ്നിക്രീഡ&oldid=285522" എന്ന താളിൽനിന്ന് ശേഖരിച്ചത്