മലയാളം തിരുത്തുക

നാമം തിരുത്തുക

അഗ്നിനിധാനം

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+നിധാന < നി+ധാ
  1. അടുപ്പ്;
  2. നെരിപ്പോട്
"https://ml.wiktionary.org/w/index.php?title=അഗ്നിനിധാനം&oldid=285569" എന്ന താളിൽനിന്ന് ശേഖരിച്ചത്