അഗ്നിപഞ്ചകം

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+പഞ്ചക
  1. (ജ്യോ.) അഗ്നിഭയം ഉണ്ടാക്കുന്ന അശുഭമുഹൂർത്തം
"https://ml.wiktionary.org/w/index.php?title=അഗ്നിപഞ്ചകം&oldid=285573" എന്ന താളിൽനിന്ന് ശേഖരിച്ചത്