അഗ്നിരജസ്സ്

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+രജസ്
  1. ഇന്ദ്രഗോപകിരീടം;
  2. മിന്നാമിനുങ്ങ്;
  3. സ്വർണം
"https://ml.wiktionary.org/w/index.php?title=അഗ്നിരജസ്സ്&oldid=285627" എന്ന താളിൽനിന്ന് ശേഖരിച്ചത്