മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+സഹായ
  1. അഗ്നി(ക്ക്) സഹായത്തിനായി ഉള്ള.

നാമം തിരുത്തുക

അഗ്നിസഹായ

  1. വായു
"https://ml.wiktionary.org/w/index.php?title=അഗ്നിസഹായ&oldid=285674" എന്ന താളിൽനിന്ന് ശേഖരിച്ചത്