മലയാളം തിരുത്തുക

നാമം തിരുത്തുക

അഗ്നിഹോത്രഹവണി

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+ഹോത്ര+ഹവനി
  1. അഗ്നിഹോത്രത്തിൽ ഉപയോഗിക്കുന്ന മരക്കോരിക
"https://ml.wiktionary.org/w/index.php?title=അഗ്നിഹോത്രഹവണി&oldid=285694" എന്ന താളിൽനിന്ന് ശേഖരിച്ചത്