മലയാളം തിരുത്തുക

നാമം തിരുത്തുക

അഗ്നീത്ത്

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+ഇത് < ഇന്ധ്
  1. യാഗാഗ്നി കൊളുത്തുന്ന ഋത്വിക്ക്
"https://ml.wiktionary.org/w/index.php?title=അഗ്നീത്ത്&oldid=285696" എന്ന താളിൽനിന്ന് ശേഖരിച്ചത്