അചലാധിപൻ

പദോൽപ്പത്തി: (സംസ്കൃതം) അചല+അധിപ
  1. പർവതരാജനായ ഹിമവാൻ

അചലാധിപൻ

പദോൽപ്പത്തി: (സംസ്കൃതം) അചലാ+അധിപ
  1. ഭൂമിയുടെ അധിപൻ, രാജാവ്
"https://ml.wiktionary.org/w/index.php?title=അചലാധിപൻ&oldid=285974" എന്ന താളിൽനിന്ന് ശേഖരിച്ചത്