അച്ചായൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅച്ചായൻ
- കേരളത്തിലെ പുരുഷന്മാരായ മാർത്തോമ്മാ നസ്രാണികളെ സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം
- ജ്യേഷ്ഠൻ;
- അച്ഛൻ;
- അമ്മാവൻ (ചില സമൂഹങ്ങൾക്കിടയിൽ);
- ഗുരുസ്ഥാനമുള്ള ആരും
ഇതും കാണുക
തിരുത്തുക- മലയാള ഭാഷയിലുള്ള വിക്കിപീഡിയയിൽ “അച്ചായൻ” എന്നതിനെക്കുറിച്ച് ഒരു ലേഖനം ഉണ്ട്. Wikipedia