അച്ചൻ
മലയാളം
തിരുത്തുകനാമം
തിരുത്തുകഅച്ചൻ
- ചില നായർതറവാടുകളിൽ പ്രഭുക്കന്മാർക്കുള്ള സ്ഥാനപ്പേർ. ഉദാ. കോമ്പിയച്ചൻ, പാലിയത്തച്ചൻ;
- ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം;
- ക്രിസ്ത്യൻ പാതിരി;
- അമ്മാവൻ, (ക്രിസ്ത്യാനികളുടെ ഇടയിൽ);
- ബഹുമാനം, വാത്സല്യം മുതലായവ സൂചിപ്പിക്കാൻ പുരുഷനാമങ്ങളോട് ചേർക്കുന്ന ഒരു പദം. ഉദാ.പിള്ളേച്ചൻ, ചാക്കോച്ചൻ;
- ജ്യേഷ്ഠൻ, മച്ചുനൻ;
- മൃഗവാചകശബ്ദങ്ങളോടും ചേർക്കുന്നു, ഉദാ.കുരങ്ങച്ചൻ