മലയാളംതിരുത്തുക

നാമംതിരുത്തുക

  1. അടിയന്തരം എന്ന പദത്തിന്റെ ദുഷിച്ച രൂപം.
  2. പിറന്നാൾ, വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങൾ.
  3. മരിച്ചവർക്കായി ചെയ്യുന്ന കർമ്മം - ചാവടിയന്തിരം
  4. വേഗം ചെയ്യേണ്ട കാര്യം
"https://ml.wiktionary.org/w/index.php?title=അടിയന്തിരം&oldid=548628" എന്ന താളിൽനിന്ന് ശേഖരിച്ചത്