മരണം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമരണം
വിക്കിപീഡിയ
തർജ്ജമകൾ
തിരുത്തുകനാമം
തിരുത്തുകമരണം
വിവിധ പ്രയോഗങ്ങൾ
തിരുത്തുക- തട്ടിപോയി
- ചത്ത് പോയി
- ശവമായി
- പണ്ടാരമടങ്ങി
- വടിയായി
- പോക്കായി
- മേലോട്ടെടുത്തു
- പരലോകം പൂകി
- പെട്ടിയിലായി
- അന്തരിച്ചു
- നിര്യാതനായി
- ദിവംഗതനായി
- കാലം ചെയ്തു
- നാട് നീങ്ങി
- മൃതിയടഞ്ഞു
- അന്ത്യയാത്ര പറഞ്ഞു
- അന്ത്യശ്വാസം വലിച്ചു
- വിടപറഞ്ഞു
- അരങ്ങൊഴിഞ്ഞു
- ദൈവം വിളിച്ചു
- അന്ത്യനിദ്ര പ്രാപിച്ചു
- കാലയവനികക്കുള്ളിൽ മറഞ്ഞു
- മരിച്ചുപോയി
- മയ്യത്തായി
- ഓർമ്മയായി
- ഭിത്തിയേൽ തൂങ്ങി (കേറി)
- ചീട്ടുകീറി
- ഫ്യൂസ് ആയി
- പേര് വെട്ടി
- കാറ്റ് പോയി
- വെടി തീർന്നു
- കാഞ്ഞുപോയി
- തെക്കൊട്ടെടുത്തു
- ഗ്യാസ് തീർന്നു
- കാലനെ കാലൻ കൊണ്ടുപോയി
- ചെരിഞ്ഞു/ചരിഞ്ഞു
- വായ്ക്കരിയിട്ടു/വായിൽ അരിയിട്ടു
- ഒടുങ്ങി
- മൂക്കിൽ പഞ്ഞികേറി
- പഞ്ഞിക്കിട്ടു
- സിദ്ധികൂടി
- ആയുസ്സെത്തി
- ശ്വാസം നിലച്ചു
- ഇഹലോകവാസം വെടിഞ്ഞു
- ലെവലായി
- കട്ടേം കൂടും മടങ്ങി
- ആപ്പിസു പൂട്ടി (സീലായി)
- കർത്താവ് വിളിച്ചു
- കഥ കഴിഞ്ഞു
- സ്വർഗസ്ഥനായി
- പ്രാണൻ വെടിഞ്ഞു
- സമാധിയായി
- ഇടപാട് തീർന്നു
- കുഴിലേക്ക് എടുത്തു
- കട്ടിലോഴിഞ്ഞു
- ഉപദ്രവം ഒഴിഞ്ഞു
- കത്തിരു കഴിഞ്ഞു
- കളം വിട്ടു
- ഊർധവായു വലിച്ചു
- വലിയും വലിപ്പിരും കഴിഞ്ഞു
- മുൻടാരക്കല്ല് വെച്ചു
- അടിയെ പോയി
- മൃത്യു വരിച്ചു
- ഒടുങ്ങി
- അടക്കി
- തിരശീല വീണു
- അണഞ്ഞു
- പൊലിഞ്ഞു
- കബറടങ്ങി
- ഉടലോടെ പോയി
- മൂപ്പിര് കഴിഞ്ഞു
- ഓർമ്മയായി
- ഭഗവത് സന്നിധി പൂകി
- കണ്ണടഞ്ഞു
- തീർന്നു കിട്ടി
- മണ്മറഞ്ഞു
- കഴുവിൽ ഏറി
- മണ്ണടിഞ്ഞു
- മണ്ണടിക്കാവിൽ പോയി
- മണ്ണടി ആപ്പിസ്സു കേറി
- സ്വാഹയായി
- പുക കണ്ടു
- പുകച്ചു
- മേലപ്പിസു പൂകി
- കാലൻ വണ്ടി കയറി
- പോയിക്കിട്ടി
- സ്വർഗലോകം പൂകി
- യമൻ വിളിച്ചു
- യമരാജസന്നിധി പൂണ്ടു
- സ്വർഗ്ഗയാത്ര ചെയ്തു
- ബാന്ധ ഒഴിഞ്ഞു
- കെട്ടടങ്ങി
- കേസ് കെട്ടുതീർന്നു
- അന്ത്യനിദ്രയാണ്ടു
- മറ്റെക്കര കേറി
- അവസാനിച്ചു
- ചിന്ത്യമായി
- മാരണമോഴിഞ്ഞു
- മരണമടഞ്ഞു
- വിസ കിട്ടി
- പടമായി
- തീപ്പെട്ടു
- ഒരുപ്പോക്ക് പോയി
- വെടി തീർന്നു
- ബൂന്തായി
- ചിതാഭസ്മമായി
- മൗത്തായി
- അസ്റാഈല് റൂഹ് പിടിച്ചു
- കാലന് കൊണ്ടുപോയി
- ചക്ര ശ്വാസം വലിച്ചു