പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അടിയറ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അടിയറ
പദോൽപ്പത്തി:
അടി
+
അറ
പാദത്തിൽ
സമർപ്പിക്കുന്നത്
,
കാണിക്ക
,
തിരുമുൽക്കാഴ്ച
;
രാജാവിനു
നൽകുന്ന
ഉപഹാരം
;
തോൽവി
സമ്മതിച്ചു
കാൽക്കൽ
വയ്ക്കുന്ന
കാണിക്ക
, (
ചതുരംഗക്കളിയിൽ
)
നിൽക്കക്കള്ളിയില്ലാതാകൽ