പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപഹാരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉപഹാരം
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
ഹാര
കാഴ്ചദ്രവ്യം
,
രാജാവിനോ
ഉന്നതവ്യക്തിക്കോ
ആദരവോടെ
നൽകുന്ന
പാരിതോഷികം
;
പൂജാദ്രവ്യം
;
നിവേദ്യം
,
അർപ്പണദ്രവ്യം
;
ബലി
,
ദേവതകൾക്കു
ബലികൊടുക്കൽ
,
യാഗം
;
അതിഥികൾക്കു
വിളമ്പുന്ന
ആഹാരം
;
സന്ധിഭേദങ്ങളിൽ
ഒന്ന്
,
ദ്രവ്യാദികൾ
ദാനംചെയ്ത്
ഉണ്ടാക്കുന്ന
സഖ്യം
;
പാശുപതന്മാരുടെ
ഒരുതരം
ആരാധനാരീതി