അട്ടക്കരി
മലയാളം
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകനാമം
തിരുത്തുകഅട്ടക്കരി വിറകു കത്തിയ്ക്കുന്ന അടുപ്പിനു മുകളിൽ അട്ടത്തും ഭിത്തിയിലും മേൽക്കൂരയിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കരി. ഇതിനെ ആയുർവേദം ഔഷധരൂപത്തിൽ ഉപയോഗിക്കുന്നു.
പര്യായങ്ങൾ
തിരുത്തുകആകാശചൂർണം
ഇക്കരി
ഇരിന്നൽ
ഇരുന്നൽ
ഇല്ലട്ടക്കരി
ഇല്ലനക്കരി
ഇല്ലരക്കരി
ഇള്ളലക്കരി
ഇല്ലറക്കരി
ഉള്ളട്ടക്കരി
കാളിമാ
കാളിമാവ്
ഗൃഹധൂമം
താർക്ഷ്യചൂർണം
പുകയറ
പുകയുറ
മഷി