നിയോജകപ്രകാരപ്രത്യയം
- ഉദാ.വരട്ടെ, പോകട്ടെ. നിയോഗം, ആശംസ, അപേക്ഷ, അനുമതി, അനാസ്ഥ, അനാദരം, മുതലായ പല അർഥങ്ങളിലും പ്രയോഗം. ഉദാ.കുട്ടികൾ പഠിക്കട്ടെ (നിയോഗം), അവർക്കു കുട്ടികളുണ്ടാ കട്ടെ (ആശംസ), ദൈവം തുണയ്ക്കട്ടെ (അപേക്ഷ), അവർ വന്നുകൊള്ളട്ടെ (അനുമതി), എങ്ങനെയോ വരട്ടെ (അനസ്ഥ), അതുപോകട്ടെ (അനാദരം)