പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അണ്ട
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.2
നാമം
1.3
വിശേഷണം
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അണ്ട
അടുപ്പം
,
സാമീപ്യം
;
വരമ്പ്
;
അള
,
ദ്വാരം
;
റാന്തലിൽ
തിരിയിടുന്ന
ഭാഗം
;
ഗുദമർമം
നാമം
തിരുത്തുക
അണ്ട
പദോൽപ്പത്തി: (സംസ്കൃതം)
അണ്ഡ
വൃഷണം
;
കസ്തൂരിസഞ്ചി
,
കസ്തൂരിമാനിന്റെ
അണ്ഡകോശം
വിശേഷണം
തിരുത്തുക
അണ്ട
അട്ട
,
അഴുകിയ
(
ചപ്പുചവറുകൾ
)