പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അള
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അള
മണ്ണിലും
മരത്തിലും
മറ്റും
ഉള്ള
പോട്
,
പൊത്ത്
,
മാളം
,
പുനം
,
ബിലം
,
വങ്ക്
. (
പ്ര
.)
അളമുട്ടുക
=
ഗത്യന്തരമില്ലാതാകുക
.
അളമുട്ടിയാൽ
തിരിഞ്ഞു
കടിക്കും
,
അളയിൽ
കുത്തിയാൽ
ചേരയും
കടിക്കും
. (
പഴഞ്ചൊല്ല്
)
അവ്യയം
തിരുത്തുക
അവ്യയം
അളവ്
,
ഉദാ
:
ആമള
=
ആകുമ്പോലെ