അധികാരം
- പദോൽപ്പത്തി: (സംസ്കൃതം) അധി+കാര
- മേൽനോട്ടം, ആധിപത്യം, ഭരണാവകാശം, വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിയോഗിക്കാനും ശിക്ഷിക്കാനും മറ്റും വ്യവസ്ഥാനുസാരം സിദ്ധിച്ചിട്ടുള്ള ശക്തി;
- കോയ്മ;
- അവകാശം, അനിഭ വാവകാശം;
- അർഹത, യോഗ്യത;
- ഒരു പ്രബന്ധത്തിന്റെ വിഭാഗം;
- അംശം, പകുതി, പ്രവൃത്തി, താലൂക്കിന്റെ ഒരു വിഭാഗം, സംബന്ധം, പരാമർശം