പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അനന്തരവൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അനന്തരവൻ
പദോൽപ്പത്തി: (സംസ്കൃതം)
ഭാഗിനേയൻ
,
ശേഷക്കാരൻ
(
മരുമക്കത്തായ
സമ്പ്രാദായമനുസരിച്ച്
), (
സ്ത്രീ
.)
അനന്തരവൾ
,
അനന്തരത്തി
;
പിൻവാഴ്ചക്കാരൻ
,
പിൻഗാമി
;
മുതലിന്
അവകാശമുള്ളവൻ
;
അനന്തരം
ജനിച്ചവൻ
,
അനുജൻ
.
അനന്തരവൻനടുക്കാണം
=
വസ്തു
സംബന്ധമായ
ഇടപാടുകളിൽ
സമ്മതം
കിട്ടുന്നതിനായി
അവകാശിക്കു
കൊടുക്കുന്ന
പണം
അനന്തിരവൻ