പണം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപണം
വിക്കിപീഡിയ
- സാധനങ്ങൾ വിൽക്കാനും വാങ്ങാനും സമ്പത്ത് സൂക്ഷിക്കാനും ഉള്ള സൗകര്യത്തിനുവേണ്ടി ക്ലിപ്തമായ വില മുദ്രണംചെയ്തു സർക്കാർ നിർമിക്കുന്ന ലോഹശകലം;
- ഒരു (തിരുവിതാംകൂർ) നാണയം
- വില
- ശമ്പളം
- പന്തയം
- പകിടകളി
- കരാർ
- കട
- വിൽപ്പനച്ചരക്ക്
- കരം
- വെള്ളി നാണയങ്ങൾ, സ്വർണ്ണ നാണയങ്ങൾ.
- ചൂതുകളിയിലും മറ്റും വയ്ക്കുന്ന കരാർ
തർജ്ജുമ
തിരുത്തുകഇംഗ്ലീഷ്: money