മലയാളം തിരുത്തുക

നാമം തിരുത്തുക

അനുചാരി

പദോൽപ്പത്തി: (സംസ്കൃതം) അനു+ചാരിൻ
  1. 'പിന്നാലെ നടക്കുന്നവൻ.'
  2. ഭൃത്യൻ, ശിഷ്യൻ
"https://ml.wiktionary.org/w/index.php?title=അനുചാരി&oldid=288103" എന്ന താളിൽനിന്ന് ശേഖരിച്ചത്