അനുതർഷണം

പദോൽപ്പത്തി: (സംസ്കൃതം) അനു+തർഷണ
  1. ദാഹം;
  2. മദ്യപാനം;
  3. പാനപാത്രം;
  4. ആഗ്രഹം
  5. അനുതർഷം
"https://ml.wiktionary.org/w/index.php?title=അനുതർഷണം&oldid=288141" എന്ന താളിൽനിന്ന് ശേഖരിച്ചത്