ഉച്ചാരണം

തിരുത്തുക

ആഗ്രഹം

  1. പിടിക്കൽ ,മുറുകെ വലിക്കൽ
  2. ഏതെങ്കിലും ഒരു വസ്തുവോ കാര്യമോ കിട്ടണമെന്നുള്ള മനോഗതി.

പര്യായം

തിരുത്തുക
  1. അഭിലാഷം
  2. ഇച്ഛ
  3. കാംക്ഷ
  4. സ്പൃഹ
  5. ഈഹ
  6. തൃട്ട്
  7. തൃഷ
  8. വാഞ്ഛ
  9. ലിപ്സ
  10. മനോരഥം
  11. കാമം
  12. തർഷം
  13. ദോഹദം

തർജ്ജിമകൾ

തിരുത്തുക

ഇംഗ്ലീഷ്

തിരുത്തുക

സംസ്കൃതം

തിരുത്തുക

इच्छा


  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ആഗ്രഹം&oldid=549356" എന്ന താളിൽനിന്ന് ശേഖരിച്ചത്