മലയാളം തിരുത്തുക

നാമം തിരുത്തുക

അനുലോമവിവാഹം പദോൽപ്പത്തി: (സംസ്കൃതം)

  1. പുരുഷൻ തന്നെക്കാൾ താഴ്നവരുമായുള്ള വിവാഹം
  2. സംബന്ധം
  3. സാമ്പത്തികാവകാശങ്ങളില്ലാത്തവിവാഹം

തർജ്ജുമകൾ തിരുത്തുക

ഇംഗ്ലീഷ്:

  1. morganatic

ബന്ധപ്പെട്ട പദങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wiktionary.org/w/index.php?title=അനുലോമവിവാഹം&oldid=335725" എന്ന താളിൽനിന്ന് ശേഖരിച്ചത്