മലയാളം തിരുത്തുക

നാമം തിരുത്തുക

അനേകമൂർത്തി

പദോൽപ്പത്തി: (സംസ്കൃതം) അനേക+മൂർതി
  1. 'പലരൂപങ്ങളുള്ള.'
  2. വിഷ്ണു (പല അവതാരങ്ങളുള്ളതിനാൽ)
"https://ml.wiktionary.org/w/index.php?title=അനേകമൂർത്തി&oldid=288445" എന്ന താളിൽനിന്ന് ശേഖരിച്ചത്