പദോത്പത്തി

തിരുത്തുക

(സംസ്കൃതം)വ്യാപനം ശീലമായിട്ടുള്ളവൻ

ഉച്ചാരണം

തിരുത്തുക

വിഷ്ണു

വിക്കിപീഡിയയിൽ
വിഷ്ണു എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. വ്യാപനം ശീലമായിട്ടുള്ളവൻ
  2. ഹിന്ദുമതത്തിലെ ത്രിമൂർത്തികളിൽ ലോകപരിപാലകനായി സങ്കല്പ്പിക്കപ്പെട്ടിട്ടുള്ള മൂർത്തി, ത്രിമൂർത്തികളിൽ ഒരാൾ
  3. അഷ്ടവസുക്കളിൽ ഒരാൾ
  4. സൂര്യൻ, അഗ്നി
  5. വേദവ്യാസൻ എന്ന മുനി
"https://ml.wiktionary.org/w/index.php?title=വിഷ്ണു&oldid=550357" എന്ന താളിൽനിന്ന് ശേഖരിച്ചത്