അന്തരായം

പദോൽപ്പത്തി: (സംസ്കൃതം) അന്തരാ+ആയ
  1. ക്ഷേത്രത്തിലെ അകവരവ്, നടവരവ്

അന്തരായം

പദോൽപ്പത്തി: (സംസ്കൃതം)
  1. മുടക്കം, തടസ്സം, (മറവുണ്ടാകുന്നതിനാൽ);
  2. ആവരണം;
  3. വിഘ്നഹേതു
"https://ml.wiktionary.org/w/index.php?title=അന്തരായം&oldid=288514" എന്ന താളിൽനിന്ന് ശേഖരിച്ചത്