മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അന്നപൂർണ

പദോൽപ്പത്തി: (സംസ്കൃതം) അന്ന+പൂർണ
  1. സംഋദ്ധിയായി ഭക്ഷണപഥാർഥങ്ങളുള്ള

നാമം തിരുത്തുക

അന്നപൂർണ

പദോൽപ്പത്തി: (സംസ്കൃതം) അന്ന+പൂർണാ
  1. സുഭിക്ഷതയുടെ ദേവി, ദുർഗ
"https://ml.wiktionary.org/w/index.php?title=അന്നപൂർണ&oldid=288720" എന്ന താളിൽനിന്ന് ശേഖരിച്ചത്