മലയാളം തിരുത്തുക

നാമം തിരുത്തുക

അപകാരം

പദോൽപ്പത്തി: (സംസ്കൃതം) അപ+കാര
  1. ഉപദ്രവം, ദ്രോഹം, അപരാധം. * ഉപകാരം
"https://ml.wiktionary.org/w/index.php?title=അപകാരം&oldid=288863" എന്ന താളിൽനിന്ന് ശേഖരിച്ചത്